ഒരു മിനിറ്റില്‍ 131 തവണ പുഷഅപ്പ് എടുത്ത് 12കാരന്‍ റെക്കോഡിട്ടു
ഏഷ്യന്‍, വേള്‍ഡ് റിക്കാര്‍ഡുകളാണ് ഇനി വിഷ്ണുവിന്റെ ലക്ഷ്യം. 18 വയസ് തികയാത്തതിനാല്‍ ഗിന്നസില്‍ ഇടം നേടാന്‍ വിഷ്ണുവിന് ഇനി വര്‍ഷങ്ങള്‍ കാത്തിരിക്കണം.പന്ത്രണ്ടാം വയസില്‍ പുഷപ്പില്‍ ദേശീയ റെക്കോര്‍ഡ്...