ഇനിയും വൈദ്യുതിയെത്താതെ പോങ്ങുംമൂട് ആദിവാസി കോളനി
സോളാര്‍ വൈദ്യുതി പാനല്‍ സ്ഥാപിക്കാന്‍ മുടക്കിയ ലക്ഷങ്ങള്‍ പാഴായി പോയിഎറണാകുളം ജില്ലയിലെ ഇടമലയാര്‍ അണക്കെട്ടിന് സമീപത്തെ പോങ്ങുംമൂട് ആദിവാസി കോളനിയില്‍ ഇതുവരെ വൈദ്യുതിയെത്തിയിട്ടില്ല.സോളാര്‍ വൈദ്യുതി...