കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്ക് സമ്മതമറിയിച്ച് ട്രംപ്
ഉത്തര കൊറിയയുടെ ആണവകേന്ദ്രങ്ങള്‍ പൂട്ടാമെന്ന് കിം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൊറിയന്‍ മുനമ്പില്‍ സമാധാനം ഊട്ടിയുറപ്പിക്കണമെങ്കില്‍ അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകണമെന്ന ആവശ്യവും കിം