ഷർദുൽ താക്കൂർ 'മാൻ ഓഫ് ദ മാച്ച്' അർഹിച്ചിരുന്നു: രോഹിത് ശർമ
ഒന്നാം ഇന്നിങ്സിൽ ഷര്‍ദുല്‍ നേടിയ 31 പന്തിലെ 50 റൺസ് തന്നെ എല്ലാം പറയുന്നുണ്ട്. ബാറ്റ് ചെയ്യാനാകുമെന്നും കളിയുടെ ഗതിമാറ്റുന്ന തരം ഇന്നിങ്സ് കളിക്കാനാകുമെന്നും തെളിയിക്കണമെന്നുണ്ടായിരുന്നു...