തുര്‍ക്കി അട്ടിമറി ശ്രമം; 2745 ജഡ്ജിമാരെ പുറത്താക്കി
അട്ടിമറി നീക്കത്തിന് സഹായവും പിന്തുണയും നല്‍കിയതിനാണ് നടപടി. എത്ര പേര് നേരിട്ടിടപെട്ടുവെന്നത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.സൈനിക അട്ടിമറി ശ്രമം നടന്ന തുർക്കിയിൽ 2745 ജഡ്ജിമാരെ സസ്പെൻഡ് ചെയ്തു....