Light mode
Dark mode
''ഗവർണറുടെ നടപടിയിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയുന്നില്ല''
മന്ത്രിയുടെ വീട്ടിലെ നിത്യ സന്ദർശകനാണ് ഹിന്ദു ഐക്യവേദി നേതാവ്. രാജീവിനെ ഇയാൾ തെരഞ്ഞെടുപ്പിൽ സഹായിച്ചിട്ടുണ്ടെന്നും സതീശൻ
'ട്വന്റി ട്വന്റിക്കും ആം ആദ്മിക്കും അവരുടെ രാഷ്ട്രീയ നിലപാടെടുക്കാൻ സ്വാതന്ത്ര്യമുണ്ട്'
'കെ റെയിൽ ഉൾപെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാര്‍'
വിഡി സതീശനും കെ സുധാകരനും ചെന്നിത്തല പരോക്ഷമായി മറുപടി പറഞ്ഞതിനാല്‍ ഇനി ഇടതുപക്ഷം അക്കാര്യം വിശദീകരിക്കുന്നില്ലെന്ന് രാജീവ്
ലിസി ആശുപത്രിയിൽ വാർത്താ സമ്മേളനം വിളിച്ചതിൽ വിശദീകരണവുമായി സി.പി.എം
"അതീവ രഹസ്യമായി നൽകിയ വിവരങ്ങൾ പറഞ്ഞ ആളുകളുടെ വിവരങ്ങൾ പുറത്ത് വിടരുതെന്നാണ് ഡബ്ല്യൂ.സി.സി പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നല്ല"
ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുമെന്നും അടിയന്തരപ്രമേയം അവതരിപ്പിക്കുന്നത് ഉചിതമല്ലെന്നും സ്പീക്കർ വ്യക്തമാക്കി
ലോകായുക്തയുടെ അധികാരം കവരുമെന്നത് വസ്തുതാ വിരുദ്ധമാണ്. ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഒന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസമാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്.ആർ.അസോസിയേറ്റ് എന്ന സ്ഥാപനം സിഐടിയു ഭീഷണിയെ തുടർന്ന് കടയുടമ അടച്ചുപൂട്ടിയത്
ട്രാൻസ് വേൾഡ് കേരളത്തിൽ കണ്ടെയിനർ നിർമാണശാല തുടങ്ങാനും, ആസ്റ്റർ ഗ്രൂപ്പ് തിരുവനന്തപുരത്തും കാസർകോടും സ്ഥാപനങ്ങൾ തുടങ്ങാനും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി
നടപ്പിലാക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെക്കും
പ്രതിപക്ഷ നേതാവ് പറയുന്നത് നിയമവുമായി ചേര്‍ന്ന് നില്ക്കുന്നതല്ല. സര്‍ക്കാരില്‍ അര്‍പ്പിതമായ ഭരണഘടന അധികാരം ആണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിൽ ആശങ്ക അറിയിച്ചാണ് മന്ത്രിയെ കാണുന്നത്.
വ്യവസായ മന്ത്രി പി രാജീവ് ഫോട്ടോഗ്രാഫര്‍ കെ രവികുമാറിന്റെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം രാഷ്ട്രീയം മറന്ന് കൈയ്യടി നേടിയിരിക്കുകയാണ്
പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി സെൻട്രൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളിൽ നിന്നായി 1843 ഏക്കർ ഭൂമിയാണ് സംസ്ഥാനം ഏറ്റെടുക്കേണ്ടത്.
നിയമമന്ത്രി നിയമസഭയെ അറിയിച്ച കണക്കും വിവരാവകാശ രേഖയും തമ്മിൽ വൈരുധ്യം ഏറെ
വ്യവസായികളുടെ ആവശ്യം പരിഗണിക്കുന്നതായിരിക്കും സെപ്തംബറില്‍ പ്രഖ്യാപിക്കുന്ന പുതിയ വ്യവസായ നയം.
ഹാൻഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ്റെ കോടി മുണ്ടും കഥകളി രൂപവുമാണ് മന്ത്രി ശ്രീജേഷിന് സമ്മാനമായി നൽകിയത്
പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നല്‍കാതെ കിറ്റെക്സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമാണെന്നും വ്യവസായമന്ത്രി