ത്രിപുരയും നാഗാലാന്റും ബിജെപി പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം
ത്രിപുരയിൽ ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണത്തിന് ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് ആകെ പുറത്ത് വന്ന മൂന്ന് എക്സിറ്റ് പോളുകളില്‍ രണ്ടും പ്രവചിക്കുന്നത്. നാല്പത്തി നാല് മുതല്‍ 50 സീറ്റ്...