Light mode
Dark mode
രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന സംഘടനകള്‍ അവരുടെ അണികള്‍ക്ക് ഉപയോഗിക്കാനായി പേജറുകള്‍ നല്‍കിവരുന്നുണ്ട്. സൈബര്‍ അക്രമങ്ങളില്‍ നിന്നും ചാര നിരീക്ഷണ ശ്രമങ്ങളില്‍ നിന്നും മൊബൈലിനെ അപേഷിച്ച് പേജര്‍...
200 പേരുടെ നില ഗുരുതരമായി തുടരുന്നു. പിന്നില്‍ ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല
ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിനെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്.
പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന.