Light mode
Dark mode
അടുത്തവർഷം പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ് റിസ്വാന് മുന്നിലുള്ള പ്രധാന വെല്ലുവിളി
സമീപകാലത്തായി പ്രധാന ടൂർണമെന്റിലടക്കം മോശം ഫീൽഡിങ് പ്രകടനമാണ് പാക് താരങ്ങളിൽ നിന്നുണ്ടായത്.
ആദ്യറൗണ്ടിൽ പുറത്തായതോടെ ബാബറിനും സംഘത്തിനുമെതിരെ മുൻ പാക് താരങ്ങളടക്കം കടുത്തവിമർശനമുന്നയിച്ചിരുന്നു
ബാബറിനെ വീണ്ടും ക്യാപ്റ്റന്‍സിയിലേക്ക് തിരികെ കൊണ്ടു വന്നതിനെ അഹ്മദ് ഷഹ്സാദ് ചോദ്യം ചെയ്തു
ഫീസ് വെച്ച് സ്വകാര്യ പാർട്ടി സംഘടിപ്പിച്ചത് അതിരുകടന്നതായിപോയെന്ന് മുൻ താരം റഷീദ് ലത്തീഫ് പറഞ്ഞു
ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യിൽ നാല് ഓവറിൽ 55 റൺസാണ് താരം വിട്ടുകൊടുത്തത്.
അടുത്തിടെ ചരിത്രത്തിൽ ആദ്യമായി ട്വന്റി 20യിൽ അയർലാൻഡിനോട് പാകിസ്താൻ തോറ്റിരുന്നു.
വിൻഡീസ് മുൻ ക്യാപ്റ്റൻ ഡാരൻ സമിയേയും പരിഗണിക്കുന്നുണ്ട്.
സിംബാബ്വേക്കെതിരെ താരത്തിന് മികച്ച ബാറ്റിങ് റെക്കോർഡാണുള്ളത്.
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശമ്പള വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പാക് ക്രിക്കറ്റ് ബോർഡ് മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സണ്‍ സാക അഷ്റഫ്
ലോകകപ്പിനായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ പാക് ക്രിക്കറ്റ് ടീമിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്
ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പാക് ക്രിക്കറ്റ് ടീം ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര മത്സരത്തിനായി എത്തുന്നത്
അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് പാകിസ്താന്റെ നേട്ടം.
വിവാദ വിഡിയോകൾക്കു പിന്നിൽ ബാബർ വിമർശകനായ പാക് ജേണലിസ്റ്റ് ശുഐബ് ജാട്ട് ആണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്