ഇന്ത്യന്‍ ദമ്പതികളെ കൊന്ന കേസില്‍ പാകിസ്താന് സ്വദേശിക്ക് വധശിക്ഷ
ഇന്ത്യന്‍ ദമ്പതികളെ കൊന്ന കേസില്‍ പാകിസ്താന് സ്വദേശിക്ക് ദുബൈയില്‍ വധശിക്ഷ. ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയ 26 കാരനാണ് ദുബൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.2020 ജൂണ്‍ 17 നാണ്...