ആദിവാസികളുടെ പോഷകാഹാരക്കുറവ്: വീഴ്ച സംഭവിച്ചതായി കെകെ ശൈലജ
അട്ടപ്പാടിയിലെ ആദിവാസികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജഅട്ടപ്പാടിയിലെ ആദിവാസികളുടെ പോഷകാഹാരക്കുറവ്...