Light mode
Dark mode
കൊല്ലണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല
പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് പ്രതി അഭിഷേക് ബൈജു സന്ദേശമയച്ചെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
കഴിഞ്ഞ നാലു വർഷത്തിനിടക്ക് പന്ത്രണ്ട് പെൺകുട്ടികളുടെ ജീവനാണ് ഇത്തരം "പ്രണയപ്പകയിൽ" ഉണ്ടായ കൊലപാതകത്തിൽ" അവസാനിച്ചത്.
നിധിനയുമായി പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങിയ സമയത്ത് നിധിനയുടെ അമ്മയുടെ ഫോണിലേക്ക് പ്രതിയായ അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായാണ് പൊലീസ് പറയുന്നത്
ഒരാഴ്ച മുൻപാണ് കൂത്താട്ടുകുളത്തെ കടയിൽ നിന്ന് പേപ്പര്‍ കട്ടറില്‍ ഉപയോഗിക്കുന്ന പുതിയ ബ്ലേഡ് അഭിഷേക് വാങ്ങിയത്
'ഇഷ്ടമുള്ള ഒരാൾ എന്നാൽ തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം'
പ്രണയ ബന്ധങ്ങളിൽ ഉണ്ടാകാനിടയുള്ള അകൽച്ചയെ തിരിച്ചറിഞ്ഞു മനസിനെ പാകപ്പെടുത്താൻ യുവതലമുറ പരാജയപ്പെടുന്നതിൻറെ തെളിവാണ് ക്രൂരകൃത്യത്തിൻറെ കണക്കിലുള്ള കനം.
അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഏഴ് വർഷം മുമ്പാണ് ഇവർ തലയോലപ്പറമ്പ് പത്താംവാർഡിൽ താമസം തുടങ്ങുന്നത്
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അഭിഷേകിന് പെണ്കുട്ടിയേക്കാള് വയസ്സ് കുറവായിരുന്നു...
"കഴുത്തിൽ ആഴമേറിയ മുറിവാണ് ഉണ്ടായിരുന്നു. ഒരു ഭാഗം തുരന്നു പോയിരുന്നു"