Light mode
Dark mode
യോഗത്തിൽ അപകടം കുറയ്ക്കാനുള്ള വിവിധ നിർദേശങ്ങൾ നാട്ടുകാർ മുന്നോട്ടുവച്ചു. ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തും.
കൃഷ്ണൻ കുട്ടിയേയും, മുഹമ്മദ് കുട്ടിയേയും ഒക്കെ ടൂവീലറിന്റെ പുറകെ ഇരുത്താൻ പറ്റുമോ സാറേ? അതും കുട്ടികളല്ലേ?