Light mode
Dark mode
എന്നാൽ ചർച്ച തുടരാനാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രമം
നീല പെട്ടി , പച്ച പെട്ടി , മഞ്ഞ പെട്ടി എന്ന് പറഞ്ഞ് നടക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല
മറ്റൊരു വശത്ത് മറ്റു ചിലർ ‘കള്ളപ്പണത്തിന്റെ ശത്രു സിസിടിവി’ആണെന്ന് വിലപിച്ചുകൊണ്ട് നടക്കുന്നുവെന്നും പരിഹാസം
കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു
പാതിര പരിശോധന സംബന്ധിച്ച് താൻ കൂടുതൽ ഇടപെട്ടിട്ടില്ലെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു
ഒന്നോ രണ്ടോ നേതാക്കൾ മാത്രം നടത്തിയ നീക്കമാണിതെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം വിലയിരുത്തുന്നത്
പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്
സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരാതി നൽകിയത്
അനധികൃതമായി കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യം