Light mode
Dark mode
യോഗത്തിൽ അപകടം കുറയ്ക്കാനുള്ള വിവിധ നിർദേശങ്ങൾ നാട്ടുകാർ മുന്നോട്ടുവച്ചു. ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തും.
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
നാളെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തും
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം
അപ്രതീക്ഷിതമായ റമദാന് തിരക്കും കാലാവസ്ഥയുമാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. സര്‍വീസ് സാധാരണ ഗതിയിലെത്തിയെന്ന് സൌദി എയര്‍ലൈന്‍സ്