‘സ്വയം രാജ്യസ്നേഹിയെന്ന് നടിച്ച് നടക്കുന്നവരെ അവന് എതിര്‍ത്തിരുന്നു’ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മകളുമായി അച്ഛന്
ഭീകരരെ നേരിടുന്ന അവസരത്തില്‍ സഹപ്രവർത്തകർക്ക് സന്ദീപ് അവസാനമായി അയച്ച സന്ദേശം. ‘ആരും അടുത്തേക്ക് വരരുത്, അവരെ ഞാൻ കൈകാര്യം ചെയ്തോളാം’ എന്നായിരുന്നു.