Light mode
Dark mode
പാനൂരില്‍ നടന്ന ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാറിനെതിരെ എപി വിഭാഗം യുവജനസംഘടന
ഫോണിലെ വാട്സാപ്പ് ഗ്രൂപ്പിലുള്ള ചില സന്ദേശങ്ങള്‍ കൊലപാതക ഗൂഢാലോചനയിലേക്ക് നയിക്കുന്നതാണെന്ന് നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിട്ടുള്ളത്.
ഒന്ന് മുതൽ 11 പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കണ്ടാലറിയാവുന്ന പതിനാല് പേർക്കും കൊലയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പൊലീസുകാരന് കയ്യിലെ മോതിരം കൊണ്ടാണ് ഫൈസലിന്റെ തലക്ക് മര്‍ദ്ദിച്ചതെന്ന് സഹോദരന്
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക
മന്‍സൂറിന്റെ സഹോദരന് മുഹ്സിന് ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അല്ലാതെ ഒരു പ്രതിയെ പോലും പൊലീസ് പിടികൂടിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍
ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ലീഗ് നേതൃത്വം കുറ്റകരമായ മൗനത്തിലായിരുന്നുവെന്ന് എം വി ജയരാജന്
ഇടത് കാൽമുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഇതിലൂടെ രക്തം വാർന്നതാകാം മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.