Light mode
Dark mode
ഫറോക്ക് സ്വദേശി അബ്ദുൽ മജീദ് വേങ്ങാടാണ് മരിച്ചത്
നിരവധി സ്ഥലങ്ങളിൽ അധ്യാപകനായും ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
2012ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു
മാരുതി 800ന്റെ ഉപജ്ഞാതാവായിരുന്നു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
13 വർഷമായി റിയാദിലെ മലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു
കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖബാധിതയായി നാട്ടിൽ ചികിത്സയിലായിരുന്നു
തുളസിദാസ രാമായണം കൊങ്കണിയിലേക്ക് വിവർത്തനം ചെയ്തതിലൂടെ ശ്രദ്ധേയനായി
പ്രവാചകനാണ് ശൈബി കുടുംബത്തിന് താക്കോൽ നൽകിയത്
പാലക്കാട് പട്ടാമ്പി സ്വദേശി കിഴക്കേക്കര മനയ്ക്കത്തൊടി മുഹമ്മദ് ഹാജിയാണ് മരണപ്പെട്ടത്
പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ടിന ചികിത്സയിലായിരുന്നു
15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്
32 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു
ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം
എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു
മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോവൂർ സുന്നി ജുമുഅത്ത് പള്ളിയിൽ
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി
മയ്യിത്ത് വട്ടംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
ദുബൈയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു
ഏഴു തവണ ലോക്സഭയിലും മൂന്നു തവണ രാജ്യസഭയിലും അംഗമായിരുന്നു