Light mode
Dark mode
മാർച്ച് 13ന് രാത്രിയാണ് സ്ത്രീയെ അജ്ഞാതൻ ആക്രമിച്ചത്. കൃത്യം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.
പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അപ്പീൽ ഹൈക്കോടതി തള്ളി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസ് അച്യുതാനന്ദന്റെ അപേക്ഷ തള്ളിയ തിരുവനന്തപുരം...
അപ്പീല്‍ നല്കിയാല് സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ പിന്തുണക്കുന്ന നിലപാടായി വ്യാഖ്യാനിക്കുമെന്ന വിലയിരുത്തലാണുള്ളത്പാറ്റൂര് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ...
ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ സംശയം പ്രകടിപ്പിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയില്‍ രേഖാമൂലം വിശദീകരണം നല്കുംപാറ്റൂര് ഭൂമി ഇടപാട് കേസ് ഹൈക്കോടതി ഇന്ന്...