Light mode
Dark mode
തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നാൽ പാർട്ടി പിളരും എന്ന മുന്നറിയിപ്പാണ് ശശീന്ദ്രൻ വിഭാഗം കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക് വെക്കുന്നത്
കഴിഞ്ഞ മെയ് രണ്ടിനായിരുന്നു ആത്മകഥ പുറത്തിറക്കിയ വേളയിൽ എൻ.സി.പി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെക്കുന്നതായി പവാർ അറിയിച്ചത്
ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പിയത് ഹിന്ദുസേന വിവാദമാക്കിയ കാലത്ത്, `കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി ` എന്ന പുസ്തകത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒറ്റവരിയില്‍ ഇന്നസെന്റ് കുറിച്ചിടുന്നത്.
ഒരു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനിയും കൂടുതൽ രാജി പ്രതീക്ഷിക്കാമെന്നും ചാക്കോ പറഞ്ഞു.
സാമൂഹ്യ - ആഘാത പഠനത്തിന് പ്രതിപക്ഷം പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നും പിസി ചാക്കോ പറഞ്ഞു.
പീതാംബരന് മാസ്റ്ററെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റായി പി.സി ചാക്കോ എത്തുന്നത്.
പൊട്ടിക്കരഞ്ഞ ശശീന്ദ്രനെ ആശ്വസിപ്പിക്കാന്‍ പി.സി ചാക്കോയും ഏറെ പാടുപെട്ടു
ഇക്കാര്യത്തെകുറിച്ച് ആലോചിക്കുവാന്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് യോഗം ചേരുംതൃശൂര് പൂരം വെടിക്കെട്ടിന് നിയന്ത്രണത്തിന് സാധ്യത. ഇക്കാര്യത്തെകുറിച്ച് ആലോചിക്കുവാന്‍ ജില്ലാകലക്ടറുടെ...