- Home
- peringamala
Kerala
12 Sep 2018 1:23 PM GMT
ഫ്രാങ്കോ മുളക്കല്‍ 19ന് ഹാജരാകണം; ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് ഐ.ജി
ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി.ക്ക് മുന്നില്‍ ഈ മാസം 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെ