പെറു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്യൂജിമോറിക്ക് മേല്‍ക്കൈ
പെറുവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വനിതാ സ്ഥാനാര്‍ഥി കീകോ ഫ്യൂജിമോറിക്ക് മേല്‍ക്കൈ.പെറുവില്‍...