- Home
- pet
Health
18 March 2023 2:42 PM GMT
വീട്ടിലെ പൂച്ച സാർ നിങ്ങൾക്കൊപ്പമാണോ ഉറക്കം; ആ കിടപ്പത്ര ശരിയല്ല... ശ്രദ്ധിക്കണം
പൂച്ച മാത്രമല്ല പ്രശ്നക്കാരൻ, നായ ഉടമകൾക്ക് കൂർക്കം വലിയും മറ്റ് ഉറക്ക തകരാറുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. കൂടുതൽ ആളുകൾക്കും ഉറങ്ങാൻ മരുന്ന് ആവശ്യമായി വന്നതായും പഠനം...