- Home
- petition against the gujarat...
India
7 Feb 2023 2:02 PM
ബില്‍ക്കീസ് ബാനു കേസ്: ഗുജറാത്ത് സർക്കാർ നടപടിക്കെതിരായ ഹരജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെ മോചിപ്പിച്ചതിനെതിരെയുള്ള ബിൽക്കീസ് ബാനുവിന്റെ ഹരജിയാണ് എത്രയും വേഗം പ്രത്യേക ബെഞ്ച് രൂപീകരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്...