Light mode
Dark mode
പെട്രോൾ ലിറ്ററിന് 13 ഫിൽസ് വരെ കുറയും
'നിലവിൽ 16 ലക്ഷം കോടി രൂപയാണ് പെട്രോൾ ഇറക്കുമതിക്കായി ചെലവാക്കുന്നത്. ഈ പണമെല്ലാം കർഷകരുടെ വീടുകളിലെത്തും'
തുടർച്ചയായി മൂന്നാം മാസമാണ് വിലയിൽ കുറവു വരുന്നത്.
പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച സമയത്ത് പമ്പുടമകള്‍ക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടമാണ്
എറണാകുളം കലക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു
ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന വില കൂട്ടുന്നത്
137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്
യുക്രൈൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഇന്ത്യയിലും വിലവർധന തുടരുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 3.45 പൈസയും ഡീസലിന് 3.30 പൈസയുമാണ് വർധിപ്പിച്ചത്
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്.
നവംബർ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.
പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് ഡീസൽ ലിറ്ററിന് 92.59 രൂപയും പെട്രോളിന് 105.34 രൂപയുമാണ് പുതിയ വില.
ഡീസല്‍ അടിക്കാന്‍ മാത്രമായി 30,000 രൂപയോളമാണ് ബോട്ടുടമകള്‍ക്ക് അധിക ചെലവ് വരുന്നത്.
ഡീസല്‍ വില കുത്തനെ കൂട്ടിയ ശേഷം അല്‍പ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘനടകള്‍ പറയുന്നു
ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവുമെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ
പിണറായി സര്‍ക്കാരിന്റേത് മനുഷ്യത്വരഹിതമായ നടപടിയെന്ന് സുരേന്ദ്രന്
ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്
പെട്രോൾ, ഡീസൽ എക്സൈസ് തീരുവ ഇനിയും കുറയ്ക്കണമെന്ന് മന്ത്രി
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.