Light mode
Dark mode
'എൻ.ഐ.ഐ റിപ്പോർട്ട് കൈമാറിയെന്ന വാർത്ത തെറ്റ്'
''നിലവിൽ സംഘടനയ്ക്കെതിരെ നടപടി വേണ്ട തരത്തിലുള്ള വിവരങ്ങൾ കണ്ടെത്താനായിട്ടില്ല. അവരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ല.''
'പി.എഫ്.ഐ പ്രവർത്തകർ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാക്കണം'
വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്
ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് തീരുമാനം
മുസ്ലിം ലീഗിൽ ഭിന്നതയില്ലെന്നും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും എംകെ മുനീറും പ്രതികരിച്ചു
രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റി പറയുന്ന രീതി ലീഗിനില്ല എന്നും മുനീർ പ്രതികരിച്ചു
കൊല്ലം പള്ളിമുക്ക് പോപുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ്
പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ കോടതിയിൽ വാദിച്ചു.
നിരോധനം സംബന്ധിച്ച് ലീഗിൽ വ്യത്യസ്ത അഭിപ്രായങ്ങളില്ലെന്ന് പി.എം.എ സലാം
നിരോധനത്തിന് ശേഷം സംഘടനയുടെ ഓഫീസുകൾ സീൽവെക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്
തുടർനടപടികൾ നിശ്ചയിക്കാൻ ചേർന്ന കലക്ടർമാരുടെയും പൊലീസിന്റെയും യോഗത്തിലാണ് നിർദേശം
'മുൻകാലങ്ങളിൽ സംഘടനകളെ നിരോധിച്ചുകൊണ്ട് എന്താണ് നേടിയതെന്നും പുതിയ നിരോധനത്തിലൂടെ എന്ത് നേടാമെന്നും കേന്ദ്ര സർക്കാർ ധവളപത്രം പുറത്തിറക്കണം'
അറസ്റ്റിലായ പിഎഫ്ഐ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും നീക്കിയിട്ടുണ്ട്
ആദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസാണെന്നായിരുന്നു ലാലുപ്രസാദ് യാദവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്
പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു
പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനം സൂഫി, ബറേൽവി പുരോഹിതർ സ്വാഗതം ചെയ്തിട്ടുണ്ട്.
എല്ലാ സംഘടനകളുടെയും പ്രവർത്തനം സംബന്ധിച്ച് കൃത്യമായ അന്വേഷണമുണ്ടാവണമെന്നും ലാലുപ്രസാദ് യാദവ്
റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎല്ലിന്റെയും തലവനെന്നും എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു