പണം വാങ്ങി പി.എച്ച്.ഡി പ്രബന്ധമെഴുത്ത്: ഇന്ദു മേനോനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്കി എസ്.ഐ.ഒ
മൂന്നു ലക്ഷം രൂപ വരെ വാങ്ങി നിരവധി പേര്‍ക്ക് പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി നല്‍കിയെന്നായിരുന്നു എഴുത്തുകാരി ഇന്ദു മേനോന്റെ വെളിപ്പെടുത്തല്‍