പെട്രോള്‍ നിരക്ക് വര്‍ദ്ധന; സ്വദേശികൾക്ക് ആശ്വാസ പാക്കേജുമായി കുവൈത്ത്
പ്രതിമാസം 75 ലിറ്റർ പെട്രോൾ സബ്സിഡി നിരക്കിൽ നൽകാനാണ് ബുധനാഴ്ച ചേർന്ന പാര്‍ലമെന്റംഗങ്ങളുടെയും കാബിനറ്റ് പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ ധാരണയായത്പെട്രോൾ നിരക്ക് വർദ്ധനവിനെ തുടർന്നുണ്ടായ...