Light mode
Dark mode
90 കോടി രൂപ ഇതുവരെ വിവിധ ആളുകൾക്കായി സി.എം.ആർ.എൽ കമ്പനി നൽകിയെന്നും ഇതിൽ ഭൂരിഭാഗവും നൽകിയത് പിണറായി വിജയനാണെന്നും കുഴൽനാടൻ
സംസ്ഥാനത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി
ക്രിമിനൽ സംഘത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നും സതീശൻ ആരോപിച്ചു
നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് വി.ഡി സതീശൻ പറഞ്ഞു
രാജ് ഭവനിലെ ദന്താശുപത്രി വിഷയം മുഖ്യമന്ത്രി ഉന്നയിച്ചത് അൽപത്തരമാണെന്നും ഗവർണർ
നവകേരള സദസ്സിനിടെ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം
സംസം എന്ന പേരുള്ള വള്ളത്തിന്റെ മുന്വശത്തായി 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്
കൊല്ലം ആശ്രാമം മൈതാനത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്
Pinarayi hits back at Nirmala Sitharaman | Out Of Focus
തിരൂരിൽ നടന്ന പ്രഭാത സദസ്സിൽ ഡി.സി.സി അംഗം ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു
''സി.പി.എം ക്രിമിനലുകളും പൊലീസും നിയമം കയ്യിലെടുക്കുന്നു. കറുത്ത വസ്ത്രം ധരിച്ച അയപ്പന്മാരെ പോലും അറസ്റ്റ് ചെയ്യുന്നു''
2021-22 കാലഘട്ടിത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എ.ജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
''മൊത്തം സംവരണ പരിധി ഉയർത്താനകാത്തതിന്റെ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്, ആരെയും ഒഴിവാക്കുന്ന സ്ഥിതിയുണ്ടാകില്ല''
നവകേരള യാത്രയെ ജനങ്ങൾ ഏറ്റെടുത്തത് ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രശ്നങ്ങളും അറിഞ്ഞുകൊണ്ടുള്ള ഭരണ നിർവഹണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ പിണറായിക്ക് യു.ഡി.എഫിനെ വിമർശിക്കാൻ അർഹതയില്ലെന്ന് സുധാകരൻ പറഞ്ഞു
രാഷ്ട്രീയ പരിപാടിയല്ലെങ്കിൽ ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും എന്തിനാണ് നവകേരള സദസ്സിൽ പങ്കെടുക്കുന്നതെന്ന് കെ മുരളീധരൻ ചോദിച്ചു
സർക്കാറിന്റെ ജനകീയത തകർക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.