Light mode
Dark mode
അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് ഘടക കക്ഷികള്‍ ആവർത്തിച്ചെങ്കിലും ചെവിക്കൊണ്ടില്ല
കേസുകളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി ഇതിനു മുമ്പും നിരവധി ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ടെന്നും സതീശൻ
ജയരാജനെ സി.പി.എം രക്തസാക്ഷിയാക്കിയെന്നും പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടിയാണെന്നും മുരളീധരൻ
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചു
പ്രസ്താവന പിൻവലിക്കുന്നതാണ് രാഷ്ട്രീയ ഔചിത്യമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ നിർദേശിച്ചു
ഇതിന് മുമ്പ് ജൂലൈ 23 നാണ് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം നടത്തിയത്.
ലോക്ഡൌണിന് മുന്‍പുള്ള വാരാന്ത്യ നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും ഫലപ്രദമായി.