Light mode
Dark mode
ജേക്ക്സ് ബിജോയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ലവ് യു മുത്തേ' എന്ന ഗാനമാണ് വിദ്യാധരൻ മാസ്റ്ററോടൊപ്പം ചാക്കോച്ചൻ പാടി തകർത്തത്
ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന 'ചാണ' എന്ന ചിത്രത്തിലൂടെയാണ് താരം പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്
വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു
മിന്നല്‍ മുരളി ഒരു കള്‍ട്ട് മൂവി ആണല്ലോ? അങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമായതിന്റെ ഗുണം എനിക്കും ഉണ്ടായി
യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്
നാലുപതിറ്റാണ്ട് നീണ്ട ആ സംഗീതജീവിതത്തില്‍ ഏകദേശം 25000ലധികം പാട്ടുകളാണ് അദ്ദേഹം പാടിയത്
ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ജാനകി ഇക്കാര്യം വ്യക്തമാക്കിയത്സ്വരമാധുരി കൊണ്ട് തെന്നിന്ത്യന്‍ കാതുകളെയും മനസുകളെയും ഒരു പോലെ കീഴടക്കിയ പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി പാട്ട്...
1963 ജൂലൈ 27ന് തിരുവനന്തപുരത്താണ് കേരളത്തിന്റെ വാനമ്പാടിയുടെ ജനനംഗര്വ്വിന്റെ കണിക പോലുമില്ലാതെ, വിനയത്തിന്റെ ചിരി മുഖത്തണിഞ്ഞ് ചിത്ര പാടുകയാണ്...ആ ചിരിയില്ലാതെ നാം ഒരിക്കലും ചിത്രയെ കണ്ടിട്ടുമില്ല....