Light mode
Dark mode
23 നകം പ്ലസ് ടു പുതിയ ബാച്ചുകൾ സംബന്ധിച്ച് തീരുമാനമുണ്ടാകും
അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുക
എം.എസ്.എഫിലും യൂത്ത്ലീഗിലും വനിതാ പ്രാതിനിധ്യം നേരത്തെ തീരുമാനിച്ചതാണ്, ആരുടെയും പോരാട്ടത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നാണ് ശൈലജ ആവശ്യപ്പെട്ടത്.
വിദ്യാര്‍ഥികളുടെ ഉപരിപഠനം മുടങ്ങാതിരിക്കാന്‍ സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂവെന്നാണ് പ്രിന്‍സിപ്പല്‍മാരുടെ നിലപാട്.
ഏകജാലക സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap. kerala.gov.in or admission. dge.kerala.gov.in. തുടങ്ങിയ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും.
മുന്‍ വര്‍ഷങ്ങളില്‍ തദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ചിരുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് കൈപ്പറ്റണമെന്നാണ് പുതിയ പ്ലസ് വണ്‍ പ്രോസ്പെക്റ്റസില്‍ പറയുന്നത്.