പ്രധാനധ്യാപികയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു
മൂവാറ്റുപുഴ വാഴക്കുളം ഗവണ്മെന്റ് ഹയര്‍സെക്കഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ മരിച്ചത്പ്രധാനധ്യാപിക മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് തീകൊളുത്തി...