Light mode
Dark mode
'ചരിത്രത്തിൽ നിന്ന് പാകിസ്താൻ ഒന്നും പഠിച്ചില്ല'
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം
മസ്ജിദിനുള്ള ഫണ്ട് പോലും പൂർണമായും തയ്യാറാകാതെ പ്രധാനമന്ത്രിയെ ക്ഷണിച്ച് സംഭവം രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് ഇൻഡോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ
ബിജെപി അപരവൽക്കരണത്തിന് ശ്രമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായയാണെന്നും അതിനാൽ ഇത് കത്തിക്കാനാവില്ലെന്നുമായിരുന്നു ബിജെപിയുടെ വാദം
പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തിന് ആഹ്വാനം ചെയ്ത ആഗസ്റ്റ് 15ന് തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
രാഷ്ട്രപതി ദ്രൗപദി മുർമുവും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തിയിരുന്നു
ഗുജറാത്തിലെ സർദാർ സരോവർ ഡാം പദ്ധതി അനന്തമായി നീണ്ടു പോയതിനു കാരണവുംഅർബൻ നക്സലുകളാണെന്ന് നരേന്ദ്രമോദി
നാവികസേനയുടെ പുതിയ പതാക അനാച്ഛാദനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു
പേട്ട എസ്എൻ ജംഗ്ഷൻ സർവീസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വിവിധ റെയിൽവെ പദ്ധതികൾക്കും തുടക്കം കുറിച്ചു.
അതിവേഗം വികസനത്തിന്റെ പാതയിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി
കൊച്ചി മെട്രോയുടെ പേട്ട - എസ്. എൻ ജങ്ഷൻ പാത പ്രധാനമന്ത്രി വൈകിട്ട് ഉദ്ഘാടനം ചെയ്യും
12 കോടി വിലയുള്ള മെഴ്സിഡസ്-മെയ്ബാ എസ്650 ഗാർഡിലേക്ക് പ്രധാനമന്ത്രി വാഹനം മാറിയിരുന്നു
''പ്രധാനമന്ത്രി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനല്ല, മറിച്ച് തൊഴിലുകളെക്കുറിച്ചുള്ള വാർത്തകൾ സൃഷ്ടിക്കുന്നതിലാണ്''
രാജ്യത്തുണ്ടായിരുന്ന വൻ ശക്തികൾ അസ്തമിച്ചെന്നും കൊടുങ്കാറ്റുകൾ വഴി മാറിപ്പോയെന്നും ഇവയെല്ലാം അതിജീവിച്ച് ഇന്ത്യ അനശ്വരമായി മുന്നോട്ടു നീങ്ങുകയാണെന്നും പ്രധാനമന്ത്രി
പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് ഷഹബാസ് ഷരീഫ്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
കോവിഡിന്റെ പുതിയ വകഭേദത്തെ കീഴടക്കുക ഓരോ പൗരന്റെയും കടമയാണെന്നും പ്രധാനമന്ത്രി
അരുണാചൽ പ്രദേശിലെ ഷിയോമി ജില്ലയിൽ ചൈന കെയേറ്റം നടത്തി 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു