'അദാനിയുമായി ഒരു ബന്ധവുമില്ല; ജെപിസി അന്വേഷണത്തിന് തയാറുണ്ടോ?; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിൻ
കഴിഞ്ഞ ജൂലൈയിൽ ചെന്നൈ സന്ദർശനത്തിനിടെ അദാനി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ബിജെപി ഉള്‍പ്പെടുന്ന പ്രതിപക്ഷം ആരോപിച്ചത്