Light mode
Dark mode
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്
ഇന്നലെ രാവിലെ 9 മണിയോടെ അയൽ വീട്ടിലേക്ക് പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ പ്രതിയായ ബിജു ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ ശ്രമിച്ചു
പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി
വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നൽകി. ലോക്കൽ കമ്മിറ്റിയംഗം ജെ.എസ്.രഞ്ജിത്തിനെ തരംതാഴ്ത്തി
പൂര്വ വിദ്യാർഥികള് അടക്കമുള്ളവരാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്
അമ്പലവയൽ എ.എസ്.ഐ ബാബുവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു
ബൈനറിഎന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി
കാസര്കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് അധ്യാപകനെതിരെ ലൈംഗികാരോപണവുമായി വിദ്യാര്ഥികള് രംഗത്തുവന്നത്.
സ്കൂൾ അടച്ചുപൂട്ടാൻ മാനേജർ തീരുമാനിച്ചാൽ തടയാനാവില്ലെന്നും ഹൈക്കോടതി
14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ ജയിലിലായത്.
പ്രായപൂർത്തിയാകാത്ത മകളെ രണ്ടു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി നടപടി.
മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി
വിചാരണ വേളയിൽ കുട്ടിയുടെ അമ്മ കൂറ് മാറിയിരുന്നു
വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് മരിച്ചത്
സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം
അച്ഛന്റെ അനിയൻ കേസിലെ പ്രതിയായതുകൊണ്ടുതന്നെ കുടുംബത്തിന്റെ പിന്തുണയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് ആദ്യമെ സംശയിച്ചിരുന്നു
ലോഡ്ജിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടി ഉണ്ടായിരുന്നത്