പോഖറ: വിസ്മയിപ്പിക്കുന്ന മലഞ്ചെരിവ്, ജീവനെടുക്കുന്ന ആകാശം
'നേപ്പാൾ വിമാനാപകട ചരിത്രം കൂടി വായിച്ചറിഞ്ഞാണ് സെപ്റ്റംബറിലെ ആ തണുത്ത പുലരിയിൽ കാഠ്മണ്ഡുവിൽനിന്ന് യാത്ര തുടങ്ങുന്നത്. തുടങ്ങിയപ്പോൾ തന്നെ അസാധാരണ രീതിയിൽ ചാഞ്ഞും ചരിഞ്ഞും കുലുങ്ങിയും പറന്നുയരുന്ന...