Light mode
Dark mode
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ 40ൽ 17 സീറ്റുകൾ നേടിയത് കോൺഗ്രസ് ആയിരുന്നു. എന്നാൽ 13 സീറ്റുകൾ മാത്രം നേടിയ ബി.ജെ.പി ചെറിയ പാർട്ടികളെയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് സർക്കാർ...
പോളിംഗ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുമണി വരെ
മായങ്കിന് ലഖ്നൗ കന്റോൺമെന്റ് സീറ്റ് നൽകണമെന്ന ആവശ്യവുമായി റിത നേരത്തെ പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു
ചായ കുടിച്ച ശേഷം കടക്കാരന്റെ തലയിൽ കൈവച്ച് അഭിനന്ദിച്ച ശേഷമാണ് മോദി മടങ്ങിയത്.
ആദ്യ ഘട്ടത്തിൽ പോളിംഗ് റദ്ദാക്കിയ 12 ബൂത്തുകളിലും ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും
യു.പിയിൽ അഖിലേഷ് യാദവ് അധികാരത്തിൽ വന്നപ്പോഴെല്ലാം ബലാത്സംഗം, മോഷണം, അഴിമതി തുടങ്ങിയ കേസുകൾ വർധിച്ചതായും സിങ് ആരോപിച്ചു.
ജാതിയുടേയും മതത്തിന്റേയും ചില്ലുകളുള്ള ഒരു കണ്ണടയിലൂടെയാണ് അഖിലേഷ് യാദവ് ജനങ്ങളെ നോക്കുന്നത് എന്ന് അമിത് ഷാ
ഗംഗ ആരതിയിൽ പങ്കെടുക്കാൻ ദശാശ്വമേധ് ഘട്ടിലേക്ക് പോകുമ്പോൾ ബുധനാഴ്ച വൈകുന്നേരം മമതയെ ഹിന്ദുത്വർ തടഞ്ഞിരുന്നു
2017നേക്കാൾ വലിയ വിജയം ഇക്കുറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
സ്ട്രോങ് റൂമിൽ അജ്ഞാതർ കടന്നതായി എസ്.പി. സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
മണിപ്പൂരിൽ രണ്ടാം ഘട്ടവോട്ടെടുപ്പ് മാർച്ച് അഞ്ചിനാണ് നടക്കുന്നത്
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കർഹാലിൽ നിന്നാണ് മത്സരിക്കുന്നത്. സമാജ്വാദി പാർട്ടിയുടെ തന്നെ മുബാറക്പൂരിൽനിന്നുള്ള സ്ഥാനാർഥിയുടെ പേരും അഖിലേഷ് യാദവ് എന്നാണ്.
മാർച്ച് 5നാണ് രണ്ടാം ഘട്ടം. വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്
"യാദവരും മേൽജാതി കർഷകരും എസ്പിക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. ഉവൈസി ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കില്ല."
ശനിയാഴ്ച വൈകിട്ട് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ആറുവയസുകാരനും
മയക്കുമരുന്ന് മാഫിയയുടെ പേടി സ്വപ്നമായിരുന്ന പൊലീസ് ഓഫീസർ വൃന്ദ തൗണോജം ഇത്തവണ ജെഡിയു സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്
കാവി നിറത്തെ അധിക്ഷേപിച്ച അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് മാപ്പ് പറയണമെന്ന് അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു
മാഫിയ തട്ടിയെടുത്ത 2000 കോടിയുടെ പൊതുഭൂമി ബിജെപി സർക്കാർ തിരിച്ചുപിടിച്ചെന്നും പാവങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയെന്നും അമിത്ഷാ അവകാശപ്പെട്ടു
രാഹുൽ ഗാന്ധി എംപി കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അമേഠിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ
മുന്സര്ക്കാറുകള്ക്ക് പത്ത് വര്ഷം കൊണ്ട് ആകെ രണ്ടുലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാനായതെന്ന് മോദി