Light mode
Dark mode
ഹിന്ദു പുരോഹിതന്മാർക്കും സന്ന്യാസിമാർക്കുമുള്ള ക്ഷേമപദ്ധതികൾക്കായി പ്രത്യേക ബോർഡ് രൂപീകരിക്കുമെന്നും ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നു
വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രിക പുറത്തിറക്കും
യു.പിയില്‍ മുതിർന്ന കോൺഗ്രസ് നേതാവ് ബേഗം നൂർ ബാനുവിന്റെ കൊച്ചുമകൻ ഹൈദർ അലി ഖാനെ അപ്നാദള്‍ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്
പ്രതിപക്ഷ ഐക്യം മുൻനിർത്തി ഒറ്റയാള്‍ പോരാട്ടം ഉപേക്ഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ കോൺഗ്രസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു
ബി.ജെ.പി സർക്കാർ അധികാരത്തിലിരുന്ന അഞ്ചുവർഷത്തിനിടെ 700 ക്ഷേത്രങ്ങളും തീർത്ഥങ്ങളും നവീകരിച്ചു
ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയെറ്റിട്ടുണ്ട്.
'ഞങ്ങളുടെ എം.എൽ.എമാരെ വിലയ്ക്കെടുക്കാന്‍ ഒരു പാർട്ടിയെയും അനുവദിക്കില്ല. ഞങ്ങള്‍ ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ്'
ഒരു പതിറ്റാണ്ടോളം മുലായം സിങ് പ്രതിനിധീകരിച്ച മണ്ഡലമാണ് കര്‍ഹാല്‍ അടങ്ങുന്ന സെൻട്രൽ യുപിയിലെ മെയിൻപുരി
മുലായം സിങ്ങിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയും എസ്പിയുടെ യുവമുഖവുമായിരുന്ന അപർണാ യാദവ് ബുധനാഴ്ചയാണ് ഡൽഹിയിലെത്തി ബിജെപി അംഗത്വം സ്വീകരിച്ചത്
ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഭഗ്വന്ത് മൻ
തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഒഴികെ ആരുമായും സഖ്യം ആലോചിക്കും
കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുക്കും. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
തുടക്കത്തിലെ കല്ലുകടിച്ച ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുകയാണ്
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കർഷകർ വാദിക്കുമ്പോഴാണ് കർഷകർക്കെതിരെ കുറ്റപത്രം
പഞ്ചാബ്, ഉത്തർ പ്രദേശ് , ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്
തന്റെ പിതാവ് 25 വർഷത്തോളം പ്രതിനിധീകരിച്ച പനാജി സീറ്റാണ് ഉത്പൽ ആവശ്യപ്പെട്ടത്
പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവുകയാണെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെയാളാകും അവർ.
യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്റെ മാർഗരേഖയാണ് പ്രകടനപത്രികയെന്ന് രാഹുൽ പറഞ്ഞു
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് ഉറപ്പായതോടെ യുപിയിലെ പോരാട്ടത്തിന്റെ ചൂടേറിയിട്ടുണ്ട്
അഖിലേഷ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന അസംഗഢിൽ തന്നെ നിയമസഭാ അങ്കത്തിനും ഇറങ്ങണമെന്ന് പാർട്ടി അണികളിൽനിന്ന് മുറവിളി ശക്തമാകുമ്പോഴാണ് അപ്രതീക്ഷിത നീക്കം.