Light mode
Dark mode
പ്രകാശ മലിനീകരണം കുറക്കാൻ പുതിയ നയം നേരത്തെ പ്രഖ്യാപിച്ചിരുന്നു
ന്യുമോണിയ മരണങ്ങളിൽ 40 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികളും 35 ശതമാനത്തോളം 70 വയസ്സിന് മുകളിലുള്ളവരിലുമാണ്
മണ്ണിലും വെള്ളത്തിലും വേഗത്തിൽ അലിയുമെന്നും പ്രകൃതിക്ക് ദോഷകരമല്ലെന്നുമായിരുന്നു പേപ്പർ കപ്പുകളുടെ ഗുണമായി പറഞ്ഞിരുന്നത്
സർക്കാർ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും 50 ശതമാനം വർക് ഫ്രം ഹോം നിർബന്ധിതമാക്കിയ തീരുമാനത്തിനും മാറ്റമുണ്ടായതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്
മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ യമുന എക്സ്പ്രസ് ഹൈവേ വഴി അയക്കണമെന്ന് ഡൽഹി സർക്കാർ ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു
പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം
മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ സമരസമിതി
അതേസമയം ഈ വാഹനങ്ങൾക്ക് എൻഎസി വാങ്ങിയ ശേഷം മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും
ലോകാരോഗ്യ സംഘടനയുടെ ജലമാർഗ്ഗ രേഖപ്രകാരം ഫീക്കല്‍ കോളിഫോം ബാക്ടീരിയ ജലാശയങ്ങളിൽ ഉണ്ടാകാൻ പാടില്ല. എന്നാൽ മീനച്ചിലാറ്റിൽ 2000നു മുകളിലാണ് പിഎച്ച് കൗണ്ട്. 50ഓളം കുടിവെള്ള പദ്ധതികളാണ് മീനച്ചിലാറ്റിൽ...
കാരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്സ് കമ്പനിയിലെ മാലിന്യമാണ് നൂറുകണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന തോട്ടിലേക്ക് ഒഴുക്കുന്നത്മുക്കം കാരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ കമ്പനിയിലെ മാലിന്യം...
ഒരു കാലത്ത് ഈ നാടിന്റെ പ്രധാന ജലസ്രോതസായിരുന്നു വലിയ കുളം. എന്നാല്‍ സമീപത്തെ ഹോട്ടലുകളിലെയും, കടകളിലെയും മാലിന്യം തളളി ഇവിടെ ദുര്‍ഗന്ധം വമിക്കുന്നു. മഴക്കാലമായതോടെ നാട്ടുകാരുടെ ദുരിതം...