Light mode
Dark mode
പൂരം കലക്കാനുള്ള ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്. അതുകൊണ്ടാണ് അന്വേഷണം വൈകിയതെന്നും വി.ഡി സതീശൻ ആരോപിച്ചു.
പൂരം റിപ്പോർട്ടിൽ തുടർനടപടികൾ ഉണ്ടാവണമെന്നും ആവശ്യം
സിപിഐ വിഷയങ്ങൾ മുൻകൂട്ടി കണ്ടു പരിഹരിക്കാൻ കഴിയില്ലെന്നും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ കൂടിയാലോചിച്ച് പരിഹരിക്കുമെന്നും ടി.പി രാമകൃഷ്ണൻ
സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സിപിഎമ്മും ബിജെപിയും ആസൂത്രണം ചെയ്താണ് പൂരം കലക്കിയതെന്ന് സതീശൻ ആരോപിച്ചു.
കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണം അവസാനിപ്പിക്കുന്നതിനായി നൽകിയ ഡീൽ ആണ് തൃശൂരിലെ ബിജെപി വിജയമെന്നും ചെന്നിത്തല ആരോപിച്ചു.
ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ലെന്നും സുനിൽകുമാർ പറഞ്ഞു.
കമ്മീഷണറായിരുന്ന അങ്കിത് അശോകിന്റെ വീഴ്ചയാണ് പൂരം കലങ്ങാൻ കാരണമെന്നാണ് എഡിജിപി എം.ആർ അജിത്കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ADGP | Special Edition
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള് ഇനിയുമുണ്ടാകുമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. പോഷകാഹാര കുറവ് മൂലം നിരവധി കുട്ടികളാണ് ഇപ്പോഴും യമനില്‍ ഉള്ളത്.