രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച പോരാട്ടം പ്രവര്‍ത്തകര്‍ക്ക് ജാമ്യം
99 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പോരാട്ടം പ്രവര്‍ത്തകരായ സി.എ അജിതനും, സാബുവിനും ജാമ്യം ലഭിക്കുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോരാട്ടം പ്രവര്‍ത്തകര്‍ക്ക്...