Light mode
Dark mode
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്
17-കാരനായ പ്രതിയെ നിരീക്ഷണകേന്ദ്രത്തിൽ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മോചിപ്പിക്കാൻ ഉത്തരവിട്ടത്.
നടന്ന സംഭവങ്ങൾ കൃത്യമായി ഓർമയില്ലെന്നും 17കാരൻ
കൂട്ടുകാർക്കൊപ്പം രണ്ടു പബ്ബുകളിലെ മദ്യസൽക്കാരം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്
പ്ലസ് ടു പാസായതിന്റെ ആഘോഷങ്ങൾക്ക് ശേഷം ബാറിൽ നിന്ന് മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടിച്ച പോർഷെ കാർ 24കാരായ ടെക്കികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
തന്റെ മുന്നില്‍ വച്ച് നടന്ന വാക്പോര് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.