Light mode
Dark mode
നേരത്തെ നഴ്സിങ് കോളജിൽ എത്തി പൊലീസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു
പോത്തൻകോട് സ്വദേശികളായ സുരിത - സജി എന്നിവരുടെ കുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
ഡിസംബർ 22ന് രാത്രി എട്ടരയോടെ ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം നടന്നത്
വെഞ്ഞാറമൂട് സ്വദേശിയായ ഷാ , മകൾ നൗറിൻ എന്നിവർക്കാണ് മർദനമേറ്റത്. കവർച്ചാകേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.
രാജേഷിനെ കേരളത്തിലെത്തിച്ചു, സുധീഷിനെ കൊന്ന് കാൽവെട്ടിയെറിഞ്ഞ കേസിന്റെ മുഖ്യആസൂത്രകനാണ് ഇയാൾ
ഒട്ടകം രാജേഷ് ജില്ല വിട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി
കേസിലെ ഒന്നും മൂന്നും പ്രതികൾക്കൊപ്പമുണ്ടായിരുന്ന ഒട്ടകം രാജേഷാണ് ഇവർ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടത്
കൊലപാതകത്തിന് ശേഷം ജയഭേരി മുഴക്കി മടങ്ങി പോകുന്നത് സി.സി.ടി.വിയിൽ വ്യക്തമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിനായിരം രൂപ നോക്കുകൂലിയായി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം
കൊല്ലം മയ്യനാട് സ്വദേശികളായ നിജാദ്, സെയ്ദലി എന്നിവരാണ് പിടിയിലായത്.
പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.