- Home
- Prakash Raj

India
5 Jun 2018 4:30 AM IST
'ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കുമോ?' മോദിയെ വെല്ലുവിളിച്ച് പ്രകാശ്രാജ്
രാജ്യത്തെ സ്തംഭിപ്പിച്ച നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നടന് പ്രകാശ് രാജ്. കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന്..രാജ്യത്തെ...

India
3 Jun 2018 8:22 AM IST
പ്രകാശ് രാജ് പങ്കെടുത്ത വേദിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു
ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്നവര്‍ പരിപാടി സംഘടിപ്പിച്ച് തങ്ങളുടെ സ്ഥലം അശുദ്ധമാക്കിയെന്ന് യുവമോര്ച്ചനടന് പ്രകാശ് രാജ് പ്രസംഗിച്ച വേദിക്ക് ചുറ്റും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു....

Kerala
2 Jun 2018 11:30 PM IST
'ഒരുകൂട്ടം വിഡ്ഢികൾ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്ന കാഴ്ച' ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
എഴുത്തുകാരി സാറാജോസഫിന്റെ നേതൃത്വത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ജനാധിപത്യ സംഗമത്തിലാണ് പ്രകാശ് രാജ് വീണ്ടും ബിജെപിക്കെതിരെ വിമർശനമുന്നയിച്ചത്ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിനിമാ താരം പ്രകാശ്...

India
30 May 2018 2:23 PM IST
പുരസ്കാരം തിരിച്ചുനല്‍കില്ല; മോദിയുടെ മൌനം ഭയപ്പെടുത്തുന്നുവെന്നാണ് പറഞ്ഞത്: പ്രകാശ് രാജ്
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് താന്‍ ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന വാര്‍ത്ത...

India
30 May 2018 4:27 AM IST
മതം,സംസ്കാരം,സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ്? പ്രകാശ് രാജ്
രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് പ്രകാശ് രാജ് രംഗത്ത്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന കമല്‍ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന്...

India
29 May 2018 7:09 PM IST
ബിജെപിക്ക് വോട്ട് ചെയ്തത് തെറ്റായിപ്പോയെന്ന് ബഹുഭൂരിപക്ഷവും തിരിച്ചറിഞ്ഞു: പ്രകാശ് രാജ്
അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ബിജെപി വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുകയാണെന്ന് പ്രകാശ് രാജ് വിമര്ശിച്ചുബിജെപിക്കെതിരെ രൂക്ഷവിമര്‍ശവുമായി നടന് പ്രകാശ് രാജ് വീണ്ടും രംഗത്തെത്തി. ബിജെപിക്ക് വോട്ട്...

India
29 May 2018 6:12 AM IST
കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപിക്കെതിരെ പ്രചാരണവുമായി പ്രകാശ് രാജ്
'ആര്‍ക്ക് വേണ്ടിയും വോട്ട് ചോദിക്കില്ല':'ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം തുറന്ന് കാട്ടും'കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പ്രചാരണത്തിന് സിനിമ നടന് പ്രകാശ് രാജും. ഒരു പാര്‍ട്ടിക്കും വേണ്ടി...

India
26 May 2018 1:07 AM IST
'10 ദിവസത്തിനകം മാപ്പ് പറയണം' ബിജെപി എംപിക്ക് പ്രകാശ്രാജിന്റെ ലീഗല്‍ നോട്ടീസ്
പ്രതാപ് സിംഹ എംപിക്ക് പ്രകാശ് രാജ് ലീഗല്‍ നോട്ടീസയച്ചു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. താരത്തിനെതിരെ..തനിക്കെതിരെ വ്യക്തിപരമായ...

Entertainment
21 May 2018 12:39 PM IST
'ഇന്ത്യയെ നാസികളുടെ കാലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം' പ്രകാശ് രാജ് മീഡിയവണിനോട്
22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ നടന് പ്രകാശ് രാജ് സിനിമയെക്കുറിച്ചും സിനിമയിലെ ഭരണകൂട ഇടപെടലുകളെക്കുറിച്ചും മീഡിയവണിനോട് മനസ്സുതുറന്നു. ഒരു കലാകാരന് എന്ന...

India
18 May 2018 8:03 AM IST
വിജയത്തില്‍ അഭിനന്ദനം, താങ്കള്‍ ശരിക്കും സന്തോഷവാനാണോ? - പ്രധാനമന്ത്രിയോട് പ്രകാശ് രാജ്
വിഭജനത്തിന്റെ രാഷ്ട്രീയം വിലപോകില്ലെന്നും പാകിസ്താനും മതത്തിനും ജാതിക്കും ഭീഷണിപ്പെടുത്തുന്ന നാശം വിതയ്ക്കുന്ന സംഘങ്ങള്ക്കുമുപരിയായി രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളുണ്ടെന്ന് മനസിലാകും. ഗ്രാമീണ...

Entertainment
25 April 2018 5:06 PM IST
'നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുക' അസഹിഷ്ണുതക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
ഹിന്ദുത്വ ശക്തികൾക്കെതിരെ ആഞ്ഞടിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ നടൻ പ്രകാശ് രാജ്. ദേശീയതയും ഹിന്ദുത്വവും ഒന്നെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് വർഗീയ ശക്തികൾ. എല്ലാ എതിർ ശബ്ദങ്ങളെയും നിശബ്ദമാക്കാൻ ശ്രമം...














