കോഴി നികുതിവെട്ടിപ്പ്: അന്വേഷണം ഉദ്യോഗസ്ഥ- ഭരണ തലത്തിലേക്ക്
നികുതി വെട്ടിച്ചതിന് തൃശൂരിലെ പ്രമുഖ ഇറച്ചിക്കോഴി വ്യാപാര സ്ഥാപനത്തിന് 64 കോടി രൂപയാണ് വാണിജ്യനികുതിവകുപ്പ് പിഴ ചുമത്തിയിരുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന് വേണ്ടി ഭരണതലത്തില്‍ വലിയ ഇടപെടല്‍ നടന്നതിനാല്‍...