Light mode
Dark mode
'ക്ലീൻ ഇമേജുള്ള' വ്യക്തികൾക്കെ മത്സരിക്കാനുള്ള ടിക്കറ്റ് കൊടുക്കൂവെന്നായിരുന്നു പ്രശാന്ത് കിഷോർ തുടക്കം മുതലെ പറഞ്ഞിരുന്നത്
വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാറുകൾ തന്റെ തന്ത്രങ്ങൾ അനുസരിച്ചാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തുന്നു
ബിഹാറിൽ, കഴിഞ്ഞ 30 വർഷമായി ജനങ്ങൾ ആർജെഡിക്കോ ബിജെപിക്കോ വോട്ടുചെയ്യുന്നു. ആ നിർബന്ധം അവസാനിപ്പിക്കണമെന്നും പ്രശാന്ത് കിഷോർ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി മത്സരിക്കും
ബിഹാറിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ജാൻ സുരാജ് പാർട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Election analysis of Prashant Kishor & Yogendra Yadav | Out Of Focus
സഹായത്തിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിയുന്നില്ലെങ്കില്‍ ആര്‍ക്കും അദ്ദേഹത്തെ സഹായിക്കാന്‍ കഴിയില്ല.
ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ പരാമർശം വലിയ വിവാദത്തിന് കാരണമായിരുന്നു
''എന്റെ ലക്ഷ്യം കോൺഗ്രസിന്റെ പുനർജന്മമായിരുന്നു. അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയമായിരുന്നു''
'ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങളുടെ കൂട്ടുകെട്ട് ഉണ്ടാകണം'
ആർ.എസ്.എസിനെ തോൽപ്പിക്കാൻ കുറുക്കുവഴികളില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ജന്‍ സൂരജ് ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന കിഷോര്‍, വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ധനൗജി ഗ്രാമത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്ത്രീകളോട്...
'കോൺഗ്രസിന് സ്വയം മെച്ചപ്പെടാൻ കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണ്'
തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ജോലി ചെയ്യില്ലെന്ന് പ്രശാന്ത് കിഷോർ
കോൺഗ്രസ് പ്രവേശനം മുടങ്ങിയതോടെയാണ് പാർട്ടി രൂപീകരിക്കുന്നത്. 2025 ലെ ബീഹാർ തെരഞ്ഞെടുപ്പാണ് പ്രശാന്ത് കിഷോർ ലക്ഷ്യമിടുന്നത്.
Out of Focus
2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ഐപാക്ക് ടി.ആർ.എസിനെ സഹായിക്കാൻ തയ്യാറായതാണ് എതിർപ്പിന് കാരണം
ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോർ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പദ്ധതി ചർച്ച ചെയ്യാൻ കോൺഗ്രസ് യോഗം ചേരുന്നത്.
രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു