ശമ്പളം കൊടുത്തെങ്കിലും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി തീര്‍ന്നില്ല
അടുത്ത മാസം ശമ്പളവും പെന്‍ഷനും എങ്ങനെ നല്കുമെന്നതിന് കോര്‍പ്പറേഷനോ ഗതാഗതമന്ത്രിക്കോ വ്യക്തമായ മറുപടിയില്ലഎസ്ബിടി 70 കോടി രൂപ വായ്പ നല്കിയാലും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് പരിഹാരമാകില്ല. നിലവിലെ...