- Home
- prayar gopalakrishnan
Kerala
11 May 2018 4:08 AM
അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശം: ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്
അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്. വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന അജയ്...