പാകിസ്താൻ പ്രളയം: ദുരിതത്തിലായി 6.5 ലക്ഷത്തോളം ഗർഭിണികൾ; അടിയന്തര പരിചരണം ആവശ്യപ്പെട്ട് യുഎൻ
ഗർഭധാരണവും പ്രസവവും പ്രകൃതി ദുരന്തങ്ങൾ അവസാനിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഏജൻസി, ഓരോ സ്ത്രീയും കുഞ്ഞും അതീവ ദുർബലരാണെന്നും ചൂണ്ടിക്കാട്ടി.